Residents were evacuated from the Seaview Apartments in Paceville after cracks were discovered
-
മാൾട്ടാ വാർത്തകൾ
പേസ്വില്ലയിലെ സീവ്യൂ അപ്പാർട്ട്മെന്റിൽ വിള്ളൽ; താമസക്കാരെ ഒഴിപ്പിച്ചു
കെട്ടിടത്തിന്റെ അപകടാവസ്ഥയും അറ്റകുറ്റപ്പണികൾ നടത്താത്തതും കണക്കിലെടുത്ത് പേസ്വില്ലയിലെ ‘സീവ്യൂ അപ്പാർട്ട്മെന്റിൽ’ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റായ ‘ബർഗർ കിംഗ്’ പ്രവർത്തിക്കുന്ന ഈ പ്രധാന…
Read More »