Relief for the Trump administration the Supreme Court has overturned lower court ruling regarding the deportation of immigrants to countries other than their home nations
-
അന്തർദേശീയം
ട്രംപ് ഭരണകൂടത്തിന് ആശ്വാസം; കുടിയേറ്റക്കാരെ മാതൃരാജ്യത്തേക്കല്ലാതെ നാടുകടത്തൽ നടപടിയിലെ കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
വാഷിങ്ടൺ ഡിസി : ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് സുപ്രീംകോടതിയിൽനിന്ന് താത്കാലിക ആശ്വാസം. കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യത്തേക്കല്ലാതെ, മറ്റൊരു രാജ്യത്തേക്ക് നാടുകടത്താനുള്ള നടപടി തൽക്കാലത്തേക്ക് പുനരാരംഭിക്കാൻ കോടതി അനുമതി…
Read More »