Referendum in Venezuela on October 11
-
അന്തർദേശീയം
വെനസ്വേലയിൽ ഒക്ടോബർ 11-ന് ജനഹിത പരിശോധന
കാരക്കസ് : വെനസ്വേലയിൽ ജനപങ്കാളിത്തത്തോടെ പ്രാദേശിക വികസന പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനുള്ള ദേശീയ ഹിതപരിശോധന ഒക്ടോബർ 11-ന് നടക്കും. കമ്യൂണിറ്റി കൗൺസിലുകൾക്കും മറ്റ് പ്രാദേശിക കൂട്ടായ്മകൾക്കുമൊപ്പം ഇതാദ്യമായി…
Read More »