Qatar has successfully completed three-year educational project for underprivileged children in Zambia.
-
അന്തർദേശീയം
സാംബിയയിൽ നിർധനരായ കുട്ടികൾക്ക് മൂന്ന് വർഷം നീണ്ട വിദ്യാഭ്യാസ പദ്ധതി വിജയകരമായി പൂർത്തിയാക്കി ഖത്തർ
ദോഹ : സാംബിയയിൽ 10,193 കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കി ഖത്തർ. എജുക്കേഷൻ എബവ് ആൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂന്ന് വർഷം നീണ്ട വിദ്യാഭ്യാസ പദ്ധതിയാണ് വിജയകരമായി പൂർത്തിയാക്കിയത്.…
Read More »