മാൾട്ടയിലേക്കെത്തുന്ന എല്ലാ മൂന്നാം രാജ്യ പൗരന്മാരും പ്രീ-ഡിപ്പാർച്ചർ കോഴ്സ് പൂർത്തിയാക്കി പരീക്ഷ പാസാകണമെന്ന് ആഭ്യന്തര മന്ത്രി ബൈറൺ കാമില്ലേരി. മാൾട്ടയിലെ ജീവിതത്തെക്കുറിച്ചുള്ള കോഴ്സിന്റെ പരീക്ഷയാണ് പാസാകേണ്ടത്. ഈ…