Pakistan Supreme Court orders transfer of Imran Khan from jail to hospital.
-
അന്തർദേശീയം
ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് പാക്ക് സുപ്രീംകോടതി
ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് സുപ്രീംകോടതി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകൾ ഉയർന്നതിനെത്തുടർന്നാണ് തീരുമാനം. തെഹ്രീക്-ഇ-ഇൻസാഫ് പാർടിയാണ്…
Read More »