pakistan-says-retaliatory-strikes-under-way-after-accusing-india-of-targeting-military-bases
-
അന്തർദേശീയം
പാക് എയര്‍ബേസ് ക്യാമ്പുകളിൽ ആക്രമണമെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ് : പാകിസ്താൻ എയർബേസ് ക്യാമ്പുകളിൽ ആക്രമണമെന്ന് റിപ്പോർട്ട് .നൂർ ഖാൻ,മുരിദ്,റഫീഖി വ്യോമത്താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്നാണ് വിവരം. ആക്രമണം നടത്തിയത് ഇന്ത്യയാണെന്നാണ് പാകിസ്താൻ വാദം.ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്താൻ…
Read More »