Over 10650 deaths in Europe during a week-long heatwave.
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്പിൽ ഒരാഴ്ചയിൽ ഉഷ്ണതരംഗത്തിൽ 10,650 ലധികം മരണങ്ങൾ
ബ്രസൽസ് : ജൂൺ അവസാനവാരത്തിൽ പടിഞ്ഞാറൻ യൂറോപ്പിനെ പിടിച്ചുകുലുക്കിയ റെക്കോർഡ് ഉഷ്ണതരംഗം പതിനായിരത്തിലധികം ജീവനുകൾ കവർന്നതായി ഔദ്യോഗിക കണക്കുകൾ. യൂറോപ്യൻ രാജ്യങ്ങളിൽ ഒരാഴ്ചക്കിടെ 10,650-ലധികം മരണങ്ങൾ രേഖപ്പെടുത്തിയതായി…
Read More »