Operator suffers facial burns after garbage dump catches fire in Magtabh
-
മാൾട്ടാ വാർത്തകൾ
മഗ്താബിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു ; ഓപ്പറേറ്റർക്ക് മുഖത്ത് പൊള്ളലേറ്റു
മഗ്താബിലെ വേസ്റ്റ്സെർവ് സ്ഥാപനത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന വലിയ മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്ന് അപകടകരാമായ ജ്വാലകൾ ഉയന്നതിനെ തുടർന്ന് കരാർ തൊഴിലാളിക്ക് മുഖത്ത് പൊള്ളലേറ്റു. സാധനങ്ങൾ ഇറക്കുന്നതിനിടെ…
Read More »