Nearly 600 tourists stranded on Yemen’s Socotra island due to Saudi-UAE political dispute
-
അന്തർദേശീയം
സൗദി-യുഎഇ രാഷ്ട്രീയ തർക്കം : യമനിലെ സോക്കോത്ര ദ്വീപിൽ 600 ഓളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു
സന : യമൻ വൻകരയിൽ സായുധ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതോടെ, യമനിലെ ഒറ്റപ്പെട്ട ദ്വീപായ സോക്കോത്രയിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. സൗദി അറേബ്യയും യുഎഇ…
Read More »