National strike tomorrow minimum wage of Rs 26000 among the strike demands
-
ദേശീയം
ദേശിയ പണിമുടക്ക് നാളെ, സമര ആവശ്യങ്ങളിൽ 26,000 രൂപ മിനിമം വേതനവും
ന്യൂഡൽഹി : തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച രാജ്യവ്യാപക പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്ത് തൊഴിലാളി സംഘടനകൾ…
Read More »