Mother arrested in connection with the death of five-year-old girl in New York under suspicious circumstances
-
അന്തർദേശീയം
ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു; മാതാവ് അറസ്റ്റിൽ
ന്യൂയോർക്ക് : ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ക്വീൻസിലെ റിച്ച്മണ്ട് ഹിൽ പ്രദേശത്ത് താമസിക്കുന്ന ഫ്രാൻസിസ് കാബെല്ലോ (32) ആണ്…
Read More »