Ministry of Home Affairs has stated that legal notification regarding the imposition of spot fines on tourists will be issued soon.
-
മാൾട്ടാ വാർത്തകൾ
വിനോദസഞ്ചാരികൾക്ക് സ്പോട്ട് ഫൈൻ; നിയമവിജ്ഞാപനം ഉടൻ പുറത്തിറക്കുംെന്ന് ആഭ്യന്തര മന്ത്രാലയം
വിനോദസഞ്ചാരികൾക്ക് സാമൂഹ്യവിരുദ്ധ പെരുമാറ്റത്തിന് സ്ഥലത്തുവെച്ച് തന്നെ പിഴ ചുമത്തുന്നതിനുള്ള (On-the-Spot Fine) നിയമവിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ജൂൺ 1…
Read More »