തിരുവനന്തപുരം : വയനാട് ദുരിതാശ്വാസ കണക്ക് വിവാദത്തിൽ ആശങ്കകള്‍ പങ്കുവെച്ച് മന്ത്രിമാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രമാർ ഇതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ചത്. ദുരിതാശ്വാസ കണക്കുമായി…