ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ വന്‍ പദ്ധതിയുമായി മെറ്റ. നൂറു കോടിയിലധികം ഉപഭോക്താക്കളുള്ള ലോകത്തെ തന്നെ മെറ്റയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക…