Met Office forecasts chance of isolated rain over the weekend and slight drop in temperature
-
മാൾട്ടാ വാർത്തകൾ
വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; താപനിലയിൽ നേരിയ കുറവുണ്ടാകും : മെറ്റ് ഓഫീസ്
വേനൽക്കാലം അവസാനത്തോടടുക്കുന്നതിന്റെ ഭാഗമായി ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Met Office) സ്ഥിരീകരിച്ചു. ഇടിമിന്നലോ ശക്തമായ മഴയോ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും, ശനിയാഴ്ചയും ഞായറാഴ്ചയും…
Read More »