മറ്റെര്ഡെയ് ആശുപത്രിയില്‍ ടെലി മെഡിസിന് ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു.അത്യാഹിത വിഭാഗത്തിലെ രോഗികളുടെ വരവ് കുറയ്ക്കുന്നതിനാണ് ഈ നീക്കം.ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ ഈ നമ്പര്‍ പ്രവര്‍ത്തനസജ്ജമാകും.1400…