പൗളയിൽ അടക്കം പാർക്ക് ആൻഡ് റൈഡ് സർവീസുകൾ വിപുലമാക്കാൻ മാൾട്ടീസ് സർക്കാർ. സർക്കാരിന്റെ റീഷേപ്പിംഗ് ഔർ മൊബിലിറ്റി സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. 220-ലധികം കാറുകൾ പാർക്ക്…