Malayali student stabbed in Bengaluru during Onam celebrations; Malayali students are suspected to be involved
-
ദേശീയം
ഓണാഘോഷത്തിനിടെ ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; സംഭവത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് സൂചന
ബംഗളൂരു : ബംഗളൂരു കോളേജില്‍ ഓണാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു. ബംഗളൂരു ആചാര്യ നഴ്സിങ് കോളജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആദിത്യയെ…
Read More »