ചെന്നൈ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച ഇടതുപക്ഷത്തിന് മികച്ച വിജയം. നാല് സീറ്റുകളാണ് ഇടതുപക്ഷം നേടിയത്. രണ്ട് സീറ്റുകള്‍ വീതമാണ് സിപിഎമ്മും സിപിഐയും…