കാസര്‍കോട് : ദേശീയപാത നിര്‍മ്മാണത്തിനിടെ കാസര്‍കോട് കുന്ന് ഇടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായ മുംതാസ് അജ്മീര്‍ (19) ആണ് മരിച്ചത്.…