LAKSHADWEEP ADMINISTRATION ISSUED NOTICE TO LAND ACCUSATION CREATES ANGER
-
ദേശീയം
നിരവധി പേർക്ക് ഭൂമി നഷ്ടമാകും; വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം
കൊച്ചി: ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവ്. വികസന പ്രവർത്തനങ്ങൾക്ക്ഭൂമികണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടെ ദ്വീപിലെ ഒട്ടേറെ പേരുടെ ഭൂമി നഷ്ടമാകും.…
Read More »