Kuwait-Hyderabad IndiGo flight makes emergency landing in Mumbai after bomb threat
-
ദേശീയം
ബോംബ് ഭീഷണി : കുവൈറ്റ് – ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിന് മുംബൈയിൽ അടിയന്തര ലാൻഡിങ്
മുംബൈ : കുവൈറ്റിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണ് വിമാനം മുംബൈയിലിറക്കിയത്. ‘ചാവേറ്’ വിമാനത്തിലുണ്ടെന്നാണ്…
Read More »