kerala kalamandalam changing its rules to permit boys to study mohiniyattam
- 
	
			കേരളം  ഇനിമുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം, കലാമണ്ഡലം നിയമം മാറ്റുന്നുതൃശൂർ: കേരള കലാമണ്ഡലത്തിൽ ഇനിമുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം. കലാമണ്ഡലം ഭരണസമിതിയാണ് തീരുമാനമെടുത്തത്. ലിംഗഭേദമില്ലാതെ എല്ലാവർക്കും അവസരം നൽകുമെന്നും ഭരണസമിതി അറിയിച്ചു. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ്… Read More »
