കല്‍പ്പറ്റ : വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾക്കായി നാല് എൻ.ഡി.ആർ.എഫ് സംഘങ്ങൾ ഉച്ചയോടെ എത്തുമെന്ന് മന്ത്രി കെ രാജൻ. കാലാവസ്ഥ പ്രയാസമായതിനാൽ ഹെലികോപ്റ്ററുകൾ തിരിക്കാനായില്ല. എയർ ഫോഴ്സ് എത്തി ഫോട്ടോകൾ…