isro-has-successfully-docked-2-spacecrafts-in-earth-orbit
-
ടെക്നോളജി
പുതു ചരിത്രം കുറിച്ച് ഐഎസ്ആർഒ; സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം
തിരുവനന്തപുരം : ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം. ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍,…
Read More »