തെഹ്റാൻ : ഹുർമുസ് കടലിടുക്കിൽ കടൽമൈനിൽ തട്ടി സൂപ്പർടാങ്കറിന് തീപിടിച്ചതായി ഐ.ആർ.ജി.സി (ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്). ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ പ്രസ് ടിവി ഇതിന്റെ ദൃശ്യങ്ങൾ…