IndiGo says will provide travel vouchers to passengers in addition to compensation for service cancellations
-
ദേശീയം
സര്‍വീസ് റദ്ദാക്കൽ നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് ട്രാവല്‍ വൗച്ചറും നല്ക്കും : ഇന്‍ഡിഗോ
ന്യൂഡല്‍ഹി : സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസമുണ്ടായവര്‍ക്കായിരിക്കും 10,000…
Read More »