Indian woman met tragic end after the door of an air ambulance opened mid-flight
-
ദേശീയം
യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നു; ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം
കൊല്‍ക്കത്ത : യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം. എയര്‍ ആംബുലന്‍സ് അടിയന്തിരമായി ബംഗ്ലാദേശിലെ ധാക്ക ഹസ്രത്ത് ഷാഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More »