Indian woman found murdered in Canadian apartment and search underway for partner
-
അന്തർദേശീയം
ഇന്ത്യൻ യുവതി കാനഡയിലെ ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ; പങ്കാളിക്കായി തിരച്ചിൽ
ടൊറന്റോ : കാനഡയിൽ ഇന്ത്യൻയുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ടൊറന്റോയിലെ താമസക്കാരിയായ ഹിമാൻഷി ഖുറാന എന്ന മുപ്പതുകാരിയെയാണ് സ്വന്തംവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകിയെന്ന് സംശയിക്കുന്ന അബ്ദുൾ…
Read More »