Indian student found dead at residence in US
-
അന്തർദേശീയം
യുഎസിൽ ഇന്ത്യന്‍ വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ചനിലയില്‍
വാഷിങ്ടണ്‍ ഡിസി : ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലാഗഡ്ഡ(23)യെയാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ഒപ്പംതാമസിക്കുന്നവരാണ് രാജ്യലക്ഷ്മിയെ…
Read More »