Indian man beheaded in US
-
അന്തർദേശീയം
യുഎസിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊന്നു
വാഷിങ്ടൺ ഡിസി : തൊഴിലിടത്തിലുണ്ടായ തർക്കത്തെ തുടർന്ന് യുഎസിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊന്നു. ടെക്സസിലെ ഡാളസിലാണ് സംഭവം. വാഷിങ് മെഷീനിനെച്ചൊല്ലി സഹപ്രവർത്തകനുമായുള്ള തർക്കത്തെത്തുടർന്ന് വഴിയോര വിശ്രമ കേന്ദ്രം…
Read More »