Indian female student was killed in a road accident in New York
-
അന്തർദേശീയം
ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു
ന്യൂയോർക്ക് : ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു. ന്യൂയോർക്കിന്റെ വടക്കൻ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിനിയായ പ്രസന്ന അറ്റ്ലൂരിയ ആണ് കൊല്ലപ്പെട്ടത്. അപ്രതീക്ഷിത വിയോഗം…
Read More »