Indian employee shot dead during attempted robbery at US supermarket
-
അന്തർദേശീയം
യുഎസിലെ സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമം; ഇന്ത്യൻ ജീവനക്കാരി വെടിയേറ്റു മരിച്ചു
വാഷിങ്ടൺ ഡിസി : യുഎസിലെ വെർജീനിയയിലുള്ള സൂപ്പർമാർക്കറ്റിൽ കവർച്ചാ ശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിയായ ഇന്ത്യൻ വനിത വെടിയേറ്റു മരിച്ചു. മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. ഇവർ…
Read More »