ടോക്കിയോ : ജപ്പാനിലെ തെക്കൻ ദ്വീപായ കിരിഷിമയിൽ വെള്ളിയാഴ്ച പെയ്ത കനത്തമഴയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും കനത്ത നാശനഷ്ടം. പ്രദേശത്ത് മുന്നറിയിപ്പുകൾ നൽകിയതിനാൽ താമസക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. കഗോഷിമ…