കോട്ടയം : കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ മഴ ശക്തം. കൂട്ടിക്കൽ പുല്ലകയാറ്റിലും മണിമലയാറ്റിലും ജല നിരപ്പ് ഉയർന്നു. കൊക്കയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കി ജില്ലയോട് ചേർന്ന…