Giorgia Meloni achieves the milestone of serving as Italy’s Prime Minister for the longest continuous period.
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയെന്ന നേട്ടം കൈവരിച്ച് ജോര്‍ജിയ മെലോണി
റോം : രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റാലിയൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിയായിരിക്കുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി ജോർജിയ മെലോണി. 1,413 ദിവസങ്ങൾ തുടർച്ചയായി…
Read More »