ഗാസിയാബാദ് : ഡൽഹിക്കടുത്ത ഗാസിയബാദിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. ലോറിയിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ഡൽഹി-വസീറാബാദ് റോഡിലെ താന ടീല മോഡ് ഏരിയയിലെ ഭോപുര…