France ablaze with protests historical monuments set on fire businesses looted and 1200 people arrested
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പ്രതിഷേധത്തിൽ കത്തി ഫ്രാൻസ്; ചരിത്രസ്മാരകങ്ങൾക്ക് തീയിടുകയും വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ചു, 1200 പേർ അറസ്റ്റിൽ
പാരിസ് : പ്രതിഷേധത്തിൽ കത്തി ഫ്രാൻസ്. വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധമാണ് അതിരൂക്ഷമായ തെരുവു യുദ്ധത്തിലേക്ക് വഴിമാറിയത്. ചരിത്രസ്മാരകങ്ങൾക്ക് തീയിടുകയും വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു.…
Read More »