four-people-died-of-shock-during-a-church-festival-in-kanyakumari
-
കേരളം
കന്യാകുമാരിയില്‍ പള്ളിപ്പെരുന്നാളിനിടെ അപകടം; നാലുപേര്‍ ഷോക്കേറ്റ് മരിച്ചു
കന്യാകുമാരി : തമിഴ്നാട്ടിലെ കന്യാകുമാരി എന്നയംപുത്തംപുരയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. കന്യാകുമാരിയിലെ പുത്തന്‍തുറൈയിലെ സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികള്‍ക്കിടെയാണ് അപകടം. വലിയ കോണി ഇലക്ട്രിക് ലൈനില്‍…
Read More »