പത്തനംതിട്ട : ശബരിമലയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസ് മറിഞ്ഞു. നാലുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട വടശ്ശേരിക്കരയില്‍ വെച്ചായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ…