ചൂഷണം തുടര്‍ന്നാല്‍ ഫുഡ് ഡെലിവറി കമ്പനികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി ബൈറോണ്‍ കാമില്ലേരി. വ്യാവസായിക, തൊഴില്‍ ബന്ധങ്ങളുടെ വകുപ്പായ ജോബ്സ്പ്ലസും സമരത്തില്‍ പങ്കെടുത്ത നിരവധി ഫുഡ്…