റോം : വർധിച്ചുവരുന്ന ജീവിതച്ചെലവിനും പൊതുസേവനങ്ങളുടെ തകർച്ചയ്ക്കുമെതിരെ ഇറ്റലിയിൽ പ്രതിഷേധം ശക്തമാകുന്നു. മിലാൻ, ബൊളോണ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി.…