Fire in Marsaskala apartment forces residents to evacuate
-
മാൾട്ടാ വാർത്തകൾ
മാർസകലയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം; താമസക്കാരെ ഒഴിപ്പിച്ചു
മാർസകലയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് തീപിടിച്ചു. വെള്ളിയാഴ്ച അപ്പാർട്ട്മെന്റ് ബ്ലോക്കിലെ പൊതു പ്രദേശത്ത് തീപിടുത്തമുണ്ടായത്. നിരവധി താമസക്കാർ ബാൽക്കണിയിൽ കുടുങ്ങി. ബ്ലോക്കിന്റെ ഇലക്ട്രിക്കൽ മീറ്ററുകൾക്ക് തീപിടിച്ചതിനെത്തുടർന്ന് താമസക്കാരെ “അടിയന്തിരമായി”…
Read More »