Fire at government data center in South Korea disrupts 647 essential services
-
അന്തർദേശീയം
ദക്ഷിണ കൊറിയയില്‍ സര്‍ക്കാര്‍ ഡാറ്റാ സെന്ററില്‍ തീപിടിത്തം; 647 അവശ്യ സര്‍വീസുകള്‍ താറുമാറായി
സിയോള്‍ : ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ ഡാറ്റാ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 647 അവശ്യ സര്‍വീസുകളുടെ പ്രവര്‍ത്തനം നിലച്ചു. രാജ്യത്തെ പ്രധാന ഡാറ്റാ സെന്ററിലാണ് അപകടമുണ്ടായത്. മൊബൈല്‍ ഐഡന്റിഫിക്കേഷന്‍…
Read More »