Fast-track immigration kiosks have been introduced at eight international airports in the country including Kochi
-
കേരളം
ഇമ്മിഗ്രേഷൻ നടപടികൾ ഇനി 20 സെക്കൻഡിനുള്ളിൽ; കൊച്ചി ഉൾപ്പെടെ എട്ട് വിമാനത്താവളങ്ങളിൽ ഫാസ്റ്റ് ട്രാക്ക് കിയോസ്കുകൾ
കൊച്ചി : ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ രജിസ്ട്രേഷനുള്ള കിയോസ്കുകൾ നിലവിൽ വന്നു. ബ്യൂറോ ഓഫ് ഇമ്മിഗ്രേഷന്റെ ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന്റെ (FTI-TTP)ഭാഗമായി കൊച്ചി അന്തരാഷ്ട്ര…
Read More »