Explosion in Kannur shatters windows of two houses
-
കേരളം
കണ്ണൂരില്‍ സ്ഫോടനം; രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു
കണ്ണൂര്‍ : പാട്യം പത്തായക്കുന്നില്‍ സ്ഫോടനം. നടുറോഡില്‍ ഉണ്ടായ സ്ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. രണ്ടു വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.…
Read More »