Explosion in Kabul 7 killed and 13 injured
-
അന്തർദേശീയം
കാബൂളിൽ സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു,13 പേർക്ക് പരിക്ക്
കാബൂൾ : അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടു.13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. എംബസികളും ഷോപ്പിങ് കോംപ്ലക്സുകളും ഓഫീസ് ബിൽഡിങ്ങുകളും സ്ഥിതി ചെയ്യുന്ന ഷെഹർ…
Read More »