ആപ്പിളിനും മെറ്റക്കും യൂറോപ്യൻ കമ്മീഷന്റെ കനത്ത പിഴ. ഫെയർ കോമ്പറ്റിഷൻ വ്യവസ്ഥകൾ ലംഘിച്ചതിനാണ് പിഴ. ആപ്പിളിന് 500 മില്യൺ യൂറോയും മെറ്റയ്ക്ക് 200 മില്യൺ യൂറോയുമാണ് പിഴ…