EU-Mercosar free trade agreement sparks strong farmer protests in France
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇയു– മെർകോസർ സ്വതന്ത്രവ്യാപാര കരാർ; ഫ്രാന്‍സില്‍ കർഷക പ്രക്ഷോഭം ശക്തമായി
പാരീസ് : യൂറോപ്യൻ യൂണിയനും തെക്കേഅമേരിക്കൻ വ്യാപാര കൂട്ടായ്മയായ മെർകോസറും സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പുവയ്ക്കുന്നതിനെതിരെ ഫ്രാൻസിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. റോഡ്, തുറമുഖ ഉപരോധങ്ങളുമായി കർഷകർ പ്രതിഷേധം ശക്തമാക്കി.…
Read More »